പുതുപ്പാടി: അടിവാരത്തെ പഴയകാല കുടിയേറ്റ കർഷകൻ (പൂള്ളക്കുണ്ടൻ) കല്ലുംകോരി അഹമ്മദ്കുട്ടി (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: ഹംസ, ഇബ്രാഹിം(എസ്.ടി.യു ചുമട്ടുതൊഴിലാളി, അടിവാരം), മുസ്തഫ, മൈമൂന, മിസ് രിയ, റാബിയ. മരുമക്കൾ: ഖാദർ (റിട്ട. കെ.എസ്.ആർ.ടി.സി, നെല്ലാംകണ്ടി), ഷറഫുദ്ദീൻ, നഫീസ (കൂടത്തായി), ഹാജറ, നബീസ (അടിവാരം).