വൈദ്യരങ്ങാടി: കൂടംവെട്ടി നാരായണന്റെ ഭാര്യ കെ. തങ്കമ്മു (80) നിര്യാതയായി. മക്കൾ: വേലായുധൻ (അപ്പുക്കുട്ടൻ, ബിസിനസ്), ചന്ദ്രൻ (പോസ്റ്റ്മാൻ വൈദ്യരങ്ങാടി), സുലോചന. മരുമക്കൾ: ബിന്ദു അധ്യാപിക (യു.എച്ച്.എച്ച്.എസ്.എസ് ചാലിയം), സ്മിത (ഹെഡ് നഴ്സ് തിരുവനന്തപുരം മെഡിക്കൽ കോളജ്), സതീഷ് ബാബു (റിട്ട. എസ്.ഐ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.