കുന്ദമംഗലം: പെരുവഴിക്കടവ് ശ്രീദീപത്തിൽ പനങ്ങാട്ട് രാമചന്ദ്രൻ നായരുടെ ഭാര്യ വാഴപ്പുറത്ത് ഭാനുമതി അമ്മ (70) നിര്യാതയായി. മക്കൾ: രേണുക (ലിറ്റിൽ ഫ്ലവർ സ്കൂൾ, ചെലവൂർ), സിന്ധു. മരുമക്കൾ: ശശികുമാർ കാവാട്ട് (വിജിലൻസ് ഓഫിസ്), ശ്രീജയൻ വേണ്ടൂർകുഴി (ബിസിനസ്) സഹോദരങ്ങൾ: രവീന്ദ്രനാഥ് (റിട്ട. സെയിൽസ് ടാക്സ്), സുധാകരൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ശിവദാസൻ (റിട്ട. വാഴയൂർ സർവിസ് സഹ. ബാങ്ക്), പരേതനായ ബാലകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച.