വട്ടാംപൊയിൽ: കോഴിക്കോടൻ വീട്ടിൽ അബ്ദുറഹ്മാൻ എന്ന അബ്ദു റഹീം (68) വട്ടാംപൊയിൽ തോട്ടൂളിപാടം എം.എം ഹൗസിൽ നിര്യാതനായി. ഭാര്യ: മാളിയക്കൽ ഹൈറുന്നിസ. മക്കൾ: ഫൈസൽ റഹ്മാൻ (ദുബൈ), ഫാലിഹ, ഫർസാന, ഫൈറൂസ. മരുമക്കൾ: മൊയ്തീൻ വീട് ഉസ്മാൻ തഫീഖ്, ആലിഹസൻ മരക്കാരകത്ത് മക്ബൂൽ, പഴയതോപ്പിൽ സഫ. സഹോദരങ്ങൾ: കെ.വി. ബീവി, ബിച്ചാമി, കദീജ, സൈനബ, സക്കിയ, പരേതരായ ബിച്ചായി, ബിച്ചു.