കീഴരിയൂർ: നൊച്ചിയത്ത് നാരായണൻ (57) നിര്യാതനായി. ഭാര്യ: ജെസ്സി. മക്കൾ: ദേവനന്ദ, ദേവദത്ത്. സഹോദരങ്ങൾ: കല്യാണി, ശാരദ, കാർത്യായനി, പരേതനായ ഗോപാലൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.