താമരശ്ശേരി: പരപ്പന്‍പൊയില്‍ അക്കിരിപ്പറമ്പത്ത് എ.പി. അബൂബക്കര്‍ ഹാജി (82) നിര്യാതനായി. ഭാര്യ: ഖദീജ കൊടുവള്ളി. മക്കള്‍: റംല, റഹ്മത്ത്, റജ്ന, സൈഫുന്നിസ, ജസീന, ബരീറത്ത്, സഈദ. മരുമക്കള്‍: സിദ്ദീഖ് കത്തറമ്മല്‍, മുഹമ്മദ് കരുകുളം, നൗഷാദ് ചമല്‍, അബ്ദുല്‍ റസാഖ് പാലക്കുറ്റി, ജാഫര്‍ നടമ്മല്‍പൊയില്‍, അസീസ് ഇരുമോത്ത്, മുജീബ് താമരശ്ശേരി.