താമരശ്ശേരി: പൂക്കോട് കുറ്റിക്കാട്ടിൽ അബ്ദുറഹ്മാൻ കുട്ടിയുടെ ഭാര്യ ആസിയ (65) നിര്യാതയായി. മക്കൾ: ആരിഫ്, ആബിദ്, ഹസീന, സീനത്ത്. മരുമക്കൾ: അബ്ദുറഹ്മാൻ, മജീദ്, നസീമ, മുഹ്സിന.