താമരശ്ശേരി: അണ്ടോണ പുല്ലോറ കുന്നുമ്മൽ ഉമ്മാച്ചക്കുട്ടി (73) നിര്യാതയായി. ഭർത്താവ്: അയമ്മദ് കുഞ്ഞി. മക്കൾ: മുഹമ്മദ് ഷാഫി ഖത്തർ, അൻസാർ, അബ്ദുൽ മജീദ്, മൈമൂന, ഹസീന, ഉമ്മു കുൽസും, സുലൈഖ. മരുമക്കൾ: അബ്ദുറഹ്മാൻ നെല്ലാംകണ്ടി, അബൂബക്കർ നെല്ലാംകണ്ടി, മുഹമ്മദ് ഇയ്യാട്, ഹസീന, സൈബുന്നിസ നെല്ലാംകണ്ടി, ഷമീന.