പൂനൂർ: പുതിയമ്പ്രമ്മൽ ചിറക്കൽ മൂസക്കോയ (66) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ജാഫർ, താഹിറ. മരുമക്കൾ: നജ്ല, അബ്ദുൽ ലത്തീഫ് (തച്ചംപൊയിൽ). സഹോദരങ്ങൾ: അബ്ദുറഹ്മാൻകുട്ടി (വള്ളിയോത്ത്), കുഞ്ഞമ്മോട്ടി, ആയിശ, ഖദീജ (വള്ളിയോത്ത്), പരേതരായ ബഷീർ, ഉമ്മയ്യ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഞാറപ്പൊയിൽ ജുമാമസ്ജിദിൽ.