മേപ്പയൂർ: കീഴ്പയ്യൂരിലെ ആദ്യകാല കമ്യൂണിസ്റ്റും സി.പി.ഐ നേതാവുമായ അമ്മണാരി പത്മനാഭൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: രാജേഷ് (വിമുക്തഭടൻ), രജിത, രമ്യ, മരുമക്കൾ: സുജില (ചെട്ട്യാത്ത് യു.പി സ്കൂൾ), സുരേഷ് വിളയാട്ടൂർ, പ്രേംജിത്ത് ചാലിക്കര.