എലത്തൂർ: ചേരിക്കൽ ആലിക്കോയ (76) നിര്യാതനായി. ഭാര്യമാർ: പരേതയായ സൈനബ (കൊടുവള്ളി), സർഫീന. മക്കൾ: സക്കീന, റസിയ, ഷെറീന. മരുമക്കൾ: ഹമീദ് കുനിയിൽ (കാട്ടിലപീടിക), അബ്ദുൽ അസീസ് (പാറോപ്പടി), അഷ്റഫ് (പൊക്കുന്ന്).