പുതിയങ്ങാടി: കിച്ചണറ്റ് ഏജൻസീസ് ഉടമ സി.എം. ദിൽജിത്ത് (54) നിര്യാതനായി. പിതാവ്: പരേതനായ ചെറുകുടി മാട്ടുവയിൽ സദാനന്ദൻ. ഭാര്യ: ഗ്രീഷ്മ. മക്കൾ: ദേവാംഗന, ദയാനിധ. സഹോദരങ്ങൾ: സി.എം. ദിലീഷ്, ദീപക്ക്. സഞ്ചയനം വ്യാഴാഴ്ച.