പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം കുന്നത്ത് വീട്ടിൽ മുഹമ്മദ് ഹാജി (വിമുക്തഭടൻ - 73) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: സുഹൈൽ, ഖാലിദബാനു, ഫൗസിയ, കാജാഹുസൈൻ. മരുമക്കൾ: ഫൗസിയ, പരേതനായ അഹമ്മദ് കബീർ, സൈനുദ്ദീൻ, ഷൈമ തസ്നീം.