കരിമ്പ: കുണ്ടളശ്ശേരി ചോലയിൽ ലക്ഷ്മിക്കുട്ടി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചോലയിൽ ശിവരാമൻ നായർ. മക്കൾ: രമണി, രാമചന്ദ്രൻ. മരുമക്കൾ: പ്രീത, രാജേന്ദ്രൻ.