കോങ്ങാട്: സ്വാതിയിൽ കോന്തത്ത് ഗംഗാധരൻ (82) നിര്യാതനായി. ഭാര്യ: ശാന്തകുമാരി (മുൻ അധ്യാപിക, കെ.പി.ആർ.പി ഹൈസ്കൂൾ). മക്കൾ: ദീപ (അധ്യാപിക, കെ.പി.ആർ.പി ഹൈസ്കൂൾ), ബിജു (അധ്യാപകൻ, കെ.പി.ആർ.പി ഹൈസ്കൂൾ), റാണി മേനോൻ (ഗൾഫ്).
മരുമക്കൾ: വിനോദൻ (മുൻ എ.ഇ.ഒ, പാലക്കാട്), സ്വപ്ന (റെയിൽവേ), പരേതനായ മുരളീ മനോഹർ മേനോൻ. സഹോദരങ്ങൾ: കോന്തത്ത് ഗോപിനാഥൻ, കോന്തത്ത് ശ്രീനിവാസൻ, പരേതരായ ശാരദ, പ്രഭാകരൻ നായർ, ഭാസ്കരൻ നായർ.