അലനല്ലൂർ: മരിയമ്മൻ കോവിലിനു സമീപത്തെ മുള്ളത്ത് പളനിയപ്പൻ (87) നിര്യാതനായി. ഭാര്യ: മാരികുട്ടി. മക്കൾ: ഉണ്ണികൃഷ്ണൻ, രവിചന്ദ്രൻ, സുരേഷ്, സതീഷ്കുമാർ (കളേഴ്സ് സ്റ്റുഡിയോ, അലനല്ലൂർ), ഗിരിജാദേവി. മരുമക്കൾ: പുഷ്പലത, ബിന്ദു, ജ്യോതി (ഓഫിസ് സ്റ്റാഫ്, കെ.വി.വി.ഇ.എസ് അലനല്ലൂർ യൂനിറ്റ്), മാലിനി, രാമലിഗം (കോയമ്പത്തൂർ).