കല്ലടിക്കോട്: കരിമ്പ കോമ്പോട പടിഞ്ഞാക്കര വീട്ടിൽ സഞ്ചേഷ് (സഞ്ജു - 30) നിര്യാതനായി. പിതാവ്: ചന്ദ്രൻ. മാതാവ്: സുന്ദരി. സഹോദരങ്ങൾ: സുനീഷ്, സുധീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഐവർമoത്തിൽ.