ഷൊർണൂർ: കുളപ്പുള്ളി കല്ലിപ്പാടം ആണ്ടിക്കുന്ന് പറമ്പിൽ ചന്ദ്രൻ (71) നിര്യാതനായി. ഭാര്യ: ജാനകി. മകൻ: മനോജ്. മരുമകൾ: അനിത.