കല്ലടിക്കോട്: ഇടക്കുർശ്ശി ഉഷ നിവാസിൽ പരേതനായ കെ.വി. ശ്രീധരന്റെ മകൻ സുരേഷ് (50) നിര്യാതനായി. മാതാവ്: ഭാനുമതി. ഭാര്യ: ബവിത കൽക്കണ്ടി. മക്കൾ: അഭിജിത്ത് (വിദ്യാർഥി, ജി.വി.എച്ച്.എസ്.എസ് അഗളി), ആര്യൻ (വിദ്യാർഥി, സെന്റ് മേരീസ് ബഥനി സ്കൂൾ, കരിമ്പ). സഹോദരങ്ങൾ: ഉഷ, സുഭാഷ് (പലചരക്ക് വ്യാപാരി).