ആലത്തൂർ: ചിറ്റില്ലഞ്ചേരി മേലാര്‍കോട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും ആലത്തൂര്‍ സർവിസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറുമായ കടമ്പിടി നൊണ്ണംകുളം ആര്. ശിവശങ്കരന് (86) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ദേവദാസ് (റിട്ട. അധ്യാപകന്), സുജാത. മരുമക്കള്‍: സ്വാമിനാഥന്, സുജാത. സഹോദരങ്ങള്‍: തങ്കം, ബാലകൃഷ്ണൻ, പരേതനായ രാജപ്പന്.