തിരുവനന്തപുരം: ജഗതി അച്ചാരത്തിൽ പരേതനായ എ.സി.എം. അബ്ദുല്ലയുടെ ഭാര്യ എസ്. നഫീസാബീവി (79) നിര്യാതയായി. മക്കൾ: ഡോ. ഷെറിൻബീഗം (കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം), ഡോ. സാഹിർ (പി.ആർ.എസ് ഹോസ്പിറ്റൽ, തിരുവനന്തപുരം), സിറാജ് (മസ്കത്ത്). മരുമക്കൾ: ഡോ. നസീർ (കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം), ഷബീന, യാസ്മിൻ.