കിളിമാനൂർ: മടവൂർ കൊച്ചാലുംമൂട് കിഴക്കുംകര പുത്തൻവീട്ടിൽ എം. മുരളീധരൻപിള്ള (59) നിര്യാതനായി. ഭാര്യ: ആർ. ഷീലാകുമാരി. മക്കൾ: മുകേഷ് (ദുബൈ), രേഷ്മ. മരുമക്കൾ: ബിജി, ബിനു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.