കോവളം: ബെസ്റ്റ് വില്ലയിൽ ഗോപാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: രേവമ്മ ഗോപാലകൃഷ്ണൻ. മകൾ: ആഷ ജി. കൃഷ്ണ, മരുമകൻ: അനീഷ് കുമാർ. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ എട്ടിന്.