വെള്ളനാട്: ചാങ്ങ നന്ദനം വീട്ടില് പരേതനായ നടേശൻ-ഇന്ദിര ദമ്പതികളുടെ മകന് ഷിബു എൻ (50) നിര്യാതനായി. ഭാര്യ: ഷീന. മക്കള്: അഭിനന്ദ്, അഭിജിത്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.