വെഞ്ഞാറമൂട്: കാവറ ആതിരയില്‍ ജി. ഭാസി (72.റിട്ട. പ്രഥമാധ്യാപകന് ആലന്തറ യു.പി.എസ്) നിര്യാതനായി. സി.പി.എം വെഞ്ഞാറമൂട് എല്‍.സി അംഗം, കാവറ ബ്രാഞ്ച് സെക്രട്ടറി, വെഞ്ഞാറമൂട് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മുന്‍ നെല്ലനാട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: രമണി (റിട്ട.അധ്യാപിക). മക്കള്‍: ലിജിന്‍, ലിബിത. മരുമകന്: രാജേഷ്