പെരുമാതുറ: അൽ ഫജ്ർ സ്കൂളിന് സമീപം കുഴിവിളാകം നിസ മൻസിലിൽ എം.എം. ഇസ്മായിൽ (82) നിര്യാതനായി. മാടൻവിള സഹകരണ സംഘത്തിന്റെ ആദ്യ സെക്രട്ടറിയായിരുന്നു. ദീർഘകാലം പ്രവാസി ആയിരുന്നു. ഭാര്യ: നസീമ. മക്കൾ: ഫൈസൽ ഇസ്മായിൽ (അബൂദബി), ഫസിൽ ഇസ്മായിൽ (അബൂദബി), സീമ ഇസ്മായിൽ. അഫ്സൽ ഇസ്മായിൽ (അബൂദബി). മരുമക്കൾ: നിജിദ, ബുസൈന, റാഫി, ഷിഫാന. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12ന് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ.