കണിയാപുരം: കരിച്ചാറ വലിയ മണക്കാട്ടിൽവീട്ടിൽ പരേതനായ പക്കീർ മൈതീന്റെ ഭാര്യ ഖദീജ ബീവി (88) നിര്യാതയായി. മക്കൾ: നസീർ, പരേതനായ നാസുമുദ്ദീൻ, നുജുമുദ്ദീൻ, നിസാറുദ്ദീൻ, നസീദാ ബീഗം. മരുമക്കൾ: ഷെരീഫ്, ജുമൈലാ ബീവി, ശോഭിത ബീഗം, താഹിറ ബീഗം.