മാറനല്ലൂര്‍: പുത്തന്‍കാവുവിള ശ്രീകുമാര്‍ നിവാസില്‍ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ എസ്. സരോജിനി (98) നിര്യാതയായി. പ്രാര്‍ഥന തിങ്കളാഴ്ച രാവിലെ 9.30ന്.