കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് കുട്ടത്തേരിൽ കിഴക്കതിൽ പരേതരായ ശങ്കരന്റെയും അംബുജത്തിന്റെയും മകൻ എസ്. വാസൻ (39) നിര്യാതനായി. സഹോദരങ്ങൾ: മഞ്ജു, കമലാവതി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.