വെള്ളനൂർ: പന്തലങ്ങൽ ഉണ്ണി പെരവൻ (79) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: മനോജ്, മഹേഷ് ( ഇരുവരും ബിസിനസ്), മഞ്ജുഷ ( ലോട്ടറി വകുപ്പ്, തിരുവനന്തപുരം). മരുമക്കൾ: രഞ്ജുഷ, സവിത, ശിവദാസൻ (സെക്രേട്ടറിയറ്റ്).