മുക്കം: നെല്ലിക്കാപറമ്പ് മാട്ടുമുറിയിൽ പുത്തന്മാളിയേക്കല് ആയിഷ (65) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുമുഹമ്മദ്. മക്കള്‍: ശരീഫ, സലീന, ഷമീം, ഷബ്ന. മരുമക്കള്‍: മജീദ് (കൊടുവള്ളി), സുല്‍ഫിഖര്‍ (ഒതായി), കെ.ടി. ജാബിര്‍ (കാരമൂല), ഷാഹിറ (മുണ്ടക്കല്‍).