കാവുന്തറ: പരേതനായ നങ്ങാറുകണ്ടി അമ്മതിന്റെ മകൻ നങ്ങാറുകണ്ടി അബ്ദുറഹ്മാൻ (53) നിര്യാതനായി. ഭാര്യ: നസീമ (വേളം, ശാന്തിനഗർ). മക്കൾ: നെബ് ലു റാഷിദ് (ദുബൈ), ഷഹർബാന, സഫീർ.