മാവൂർ: കണ്ണിപറമ്പ് തീർഥക്കുന്ന് കുഴിമ്പാട്ടിൽ ഗംഗാധരൻ (62) നിര്യാതനായി. പിതാവ്: പരേതനായ ഗണപതി. മാതാവ്: പരേതയായ ശാരദ. ഭാര്യ: സുഷമ. മകൻ: ശ്രീലാൽ. സഹോദരങ്ങൾ: ശാന്ത, കൃഷ്ണൻകുട്ടി, പത്മനാഭൻ, സാവിത്രി (താലൂക്ക് ഓഫിസ്), അനിത.