കൊയിലാണ്ടി: നന്തി ഓടോതാഴ ശിശിരത്തിൽ അംബുജാക്ഷി (63) നിര്യാതയായി. ഭർത്താവ്: ഒ.ടി. ശങ്കരൻ. മക്കൾ: ശിബിലി (വി.ഇ.ഒ തിക്കോടി), ഷിജിനി (അധ്യാപിക പയ്യോളി എച്ച്.എസ്.എസ്). മരുമക്കൾ: കെ.കെ. സുധീഷ് കുമാർ (സിവിൽ എൻജിനീയർ), എൻ.കെ. സുജിത് കുമാർ (അസി. എൻജിനീയർ കെ.എസ്.ഇ.ബി). സഹോദരങ്ങൾ: ദിവാകരൻ, മോഹനൻ, ഷീല. സഞ്ചയനം ശനിയാഴ്ച.