കൂരാച്ചുണ്ട്: കക്കയത്തെ മുൻ ഫുട്ബാൾ താരം കക്കയം പോക്കാട്ട് ജോൺസൻ പീറ്റർ (50) നിര്യാതനായി. ഭാര്യ: സിനി. മക്കൾ: ഗാൽഡിൻ, ഗാഡ് വിൻ.