മടവൂർ: മുട്ടാഞ്ചേരി പരേതനായ താഴെവള്ളിൽ മൊയ്തീന്റെ ഭാര്യ ഉമ്മാച്ച (72) നിര്യാതയായി. മക്കൾ: അഷറഫ്, (ഒയാസിസ്), സലീം (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ), മറിയ, സെറീന. മരുമക്കൾ: മുഹമ്മദ് (ഡ്രൈവർ), അബൂബക്കർ (ബിസിനസ്), ആമിനബി, ഹാജറ. സഹോദരങ്ങൾ: വള്ളിൽ കോയസ്സൻ ഹാജി, ഉമ്മയ്യ, പരേതയായ പാത്തുമ്മ.