എളേറ്റിൽ: കത്തറമ്മൽ പരേതനായ തെക്കേപുറായിൽ അസ്സൻകുഞ്ഞിന്റെ (അസ്സുക്ക) ഭാര്യ ആയിശ (95) നിര്യാതയായി. മക്കൾ: തെക്കെപുറായിൽ അമ്മത്കുട്ടി, ടി.പി. മുഹമ്മദ് ബാഖവി, പരേതയായ ഫാത്തിമ. മരുമക്കൾ: പരേതനായ തെറ്റുമ്മൽ കാതിരി ആവിലോറ, ഫാത്തിമ, സൈനബ. സഹോദരങ്ങൾ: ആമിനേയ് കരൂഞ്ഞിയിൽ, പരേതരായ പാറമ്മൽ കുഞ്ഞമ്മദ് ഹാജി, വലിയപറമ്പത്ത് മൊയ്തു ഹാജി, കരൂഞ്ഞിയിൽ അബ്ദുല്ല ഹാജി, കദീശ കട്ടിപ്പാറ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് കത്തറമ്മൽ ജുമാമസ്ജിദിൽ.