എരഞ്ഞിപ്പാലം: പാലാട്ട് സദാനന്ദൻ (79, റിട്ട. സുദർശൻ ചിറ്റ്സ്) നിര്യാതനായി. പാലാട്ട് പരദേവത ക്ഷേത്രസമിതി പ്രസിഡൻറായിരുന്നു. ഭാര്യ: ശോഭന. മക്കൾ: ബിനീഷ് (സിറാജ് ദിനപത്രം), ബബിത, സബിത (സെക്രട്ടറി, സിറ്റി വനിത കോ-ഓപ്. സൊസൈറ്റി എരഞ്ഞിപ്പാലം). മരുമക്കൾ: സുനിൽകുമാർ, ഹരിദാസ്, പ്രവിത. സഹോദരങ്ങൾ: വിജയലക്ഷ്മി, സതീദേവി, പരേതരായ സദാശിവൻ, ബേബി. സഞ്ചയനം വെള്ളിയാഴ്ച.