പീച്ചി: ചെന്നായ്പാറ ചാമക്കാലയില്‍ ജോസഫിന്റെ മകന് പോള്‍ (72) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കള്‍: പോള്‍സി, പോള്‍സണ്‍. മരുമക്കള്‍: ഷൈജു, വിന്‍സി.