ചേലക്കര: തോന്നൂര്‍ക്കര പാറപ്പുറം വടക്കേക്കര പരേതനായ വേലുവിന്റെ ഭാര്യ കല്യാണിയമ്മ (97) നിര്യാതയായി. മക്കള്‍: ഗോപാലന്, കേശവന്, സ്വാമിനാഥന്, ഉണ്ണികൃഷ്ണന്, ലക്ഷ്മി, തങ്കമാള്, രാധ, ദേവയാനി, വൃന്ദ, ഉഷ. മരുമക്കള്‍: പുഷ്പ, ഭാരതി, ചന്ദ്രമതി, ചന്ദ്രന്, ഭാസ്കരന്, വിശ്വനാഥന്, രാധാകൃഷ്ണന്, രാജേന്ദ്രന്, പരേതനായ നാരായണന്.