ഒല്ലൂര്‍: എടക്കുന്നി പരേതനായ ചേറാട്ട് നാരായണന് നായരുടെ ഭാര്യ വീരോളത്ത് ലക്ഷ്മിക്കുട്ടിയമ്മ (90) നിര്യാതയായി. മക്കള്‍: ലീല, മണി, സരസ്വതി, അമുദ, രതി, ഉണ്ണികൃഷ്ണന് (ലൈബ്രേറിയന്‍ തൃശൂര്‍ പബ്ലിക്ക് ലൈബ്രറി), സുധീര്‍ (പാറമേക്കാവ് ദേവസ്വം ജീവനക്കാരന്). മരുമക്കള്‍: ചന്ദ്രന്, രാമചന്ദ്രന്, മോഹനന്, ശങ്കരന്‍കുട്ടി, ശശി, സന്ധ്യ, വാഹിത.