ആമ്പല്ലൂർ: ചെങ്ങാലൂർ മറവാഞ്ചേരി ചെമ്മനാടൻ വേലായുധന്റെ മകൻ ഉണ്ണികൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: നിമിഷ, നിധിഷ, നിധിൻ. മരുമക്കൾ: ഷാം, രഞ്ജിത്, റിൻസില. സംസ്കാരം വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പിൽ.