ഗുരുവായൂർ: കാരക്കാട് പരേതനായ ഹംസ ഹാജിയുടെ ഭാര്യ രായമരക്കാർ വീട്ടിൽ പൂക്കില്ലത്ത് ആമിനക്കുട്ടി (82) നിര്യാതയായി. മക്കൾ: ഷാഫി (ദുബൈ), സുഹറ, റൈഹാനത്ത്. മരുമക്കൾ: മുഹമ്മദ്, ശരീഫ്, ഷൈനി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30 ന് അങ്ങാടിത്താഴം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.