ചാലക്കുടി: മേലൂർ പിണ്ടാണി മേച്ചേരി ലോനപ്പന്റെ മകൻ ജോസ് (66) നിര്യാതനായി. ഭാര്യ: വൽസ. മക്കൾ: ജോൺ, ജിബിൻ, റോസ്മരിയ. മരുമകൻ: റിൻസ് ആന്റോ. സംസ്കാരം പിന്നീട് തിരുഹൃദയക്കുന്ന് ദേവാലയ സെമിത്തേരിയിൽ.