മരത്താക്കര: പൊട്ടനാട്ട് കൃഷ്ണൻകുട്ടി നായർ (84) നിര്യാതനായി. ഭാര്യ: കോമ്പാത്ത് സരോജിനിയമ്മ. മക്കൾ: സുനിൽ കുമാർ, ഷീജ. മരുമക്കൾ: സിമി, സുരേഷ് കുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.