ചാവക്കാട്: ഇരട്ടപ്പുഴ സ്കൂളിന് കിഴക്ക് തലയത്ത് പരേതനായ കുമാരന്റെ ഭാര്യ കുഞ്ഞിമോൾ (73) നിര്യാതയായി. മക്കൾ: ദിനേശൻ, ശിവൻ, പ്രദീപ്, പ്രിയ, പരേതനായ പ്രകാശൻ. മരുമക്കൾ: ഷെല്ലി, ശാന്തി, സുനിത, മനോജ്.