കല്ലമ്പലം: ചേന്നൻകോട് ശാസ്താക്ഷേത്രത്തിനു സമീപം ഗീതത്തിൽ അരവിന്ദാക്ഷൻ പിള്ള (62) നിര്യാതനായി. ഭാര്യ: ഗീത പി.എസ് (റിട്ട. ഡെപ്യൂട്ടി എച്ച്.എം, ഗവ. വി. എച്ച്. എസ്. എസ്. ഞെക്കാട്). മക്കൾ: ശരത് ജി. അരവിന്ദ്, ഭരത് ജി.അരവിന്ദ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.