തിരുവനന്തപുരം: മണക്കാട് ടി.സി 40/207, ഒന്നാം പുത്തൻതെരുവിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ പൊന്നമ്മാൾ (82) നിര്യാതയായി. മക്കൾ: അന്നപൂർണി, രാമചന്ദ്രൻ, മീനാക്ഷി, ഗോമതി, ഗണപതി, ഭഗവതി ലക്ഷ്മി, അനന്തകൃഷ്ണൻ. മരുമക്കൾ: രാമസ്വാമി, സുഗുണ, അനന്തകൃഷ്ണൻ, ജയറാം, ലത, ഗണപതി സുബ്രഹ്മണ്യം, പാർവതി.