മലയിൻകീഴ്: മേപ്പൂക്കട അമ്പാടിയിൽ പരേതനായ ഡി. സുരേന്ദ്രന്റെ ഭാര്യ വിജയകുമാരി (64) നിര്യാതയായി. മക്കൾ: പ്രമോദ്, പ്രദീപ്. മരുമക്കൾ: സ്മിത, രശ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.