മുടപുരം: മുട്ടപ്പലം ആർ.ജി ഭവനിൽ (കുളത്തിനകം) കമലമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മണിയൻ. മക്കൾ: ഉഷ, സൈജു (ഭാസി). മരുമക്കൾ: കുമാർ, അമ്പിളി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.